Tuesday, January 12, 2016

സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവം-


സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടിയ കുട്ടികള്‍ ഫോട്ടോ പതിച്ച് ഹെഡ് ‌മാസ്റ്റര്‍ ഒപ്പിട്ട ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിയ്ക്കറ്റുമായി 15/1/2016 വെള്ളിയാഴ്ച 2 മണിയ്ക്ക് ആലപ്പുഴ ഗവ. ഗേള്‍സ് ഹൈസ്ക്കൂളില്‍ നടക്കുന്ന മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിയ്ക്കുന്നു.
Friday, January 1, 2016

Thursday, January 8, 2015

മുന്‍ ആലപ്പുഴ ജില്ലാ സ്ക്കൂള്‍ കലോത്സവം ചിത്രങ്ങളിലുടെ

Tuesday, December 11, 2012

പുതുവര്‍ഷത്തില്‍ ആലപ്പുഴ ജില്ലാ കലോല്‍സവം

ആലപ്പുഴ റവന്യൂജില്ലാ കലോല്‍സവം മുന്‍വര്‍ഷ വേദിയില്‍ നിന്നും....